കോഴിക്കോട്: ഒഞ്ചിയം പുതിയ വീട്ടിൽ സതീദേവി (75) ഗോവിന്ദപുരം ഓർക്കിഡ് ഗാർഡൻ ഫ്ലാറ്റിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ഇ. മാധവൻ നായർ. മക്കൾ: സുരാജ് നായർ (ഇന്ത്യൻ ബാങ്ക്), സ്വപ്ന (ഫെഡറൽ ബാങ്ക്). മരുമക്കൾ: അഞ്ജന (ഫെഡറൽ ബാങ്ക്), പ്രണീത് മേനോൻ (ആർ.ബി.ഐ). സഹോദരങ്ങൾ: പ്രദീപ, പ്രശോഭ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.