മേപ്പയ്യൂർ: കാരയാട് യു.പി സ്കൂൾ റിട്ട. അധ്യാപകൻ കല്പത്തൂർ വടക്കുമ്പാട്ട് ബാലകൃഷ്ണൻ (80) നിര്യാതനായി.
ഭാര്യ: ശാരദ ടീച്ചർ. മക്കൾ: രഞ്ജിത് (അധ്യാപകൻ, ചേളന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ), രഞ്ജിനി (അധ്യാപിക, സെന്റ് മീരാസ് പബ്ലിക്ക് സ്കൂൾ). മരുമക്കൾ: സുരേഷ് ആർ. (റിട്ട. എൻജിനീയർ, എച്ച്.പി.എഫ്, ഊട്ടി), ഷാഖി (അധ്യാപിക, ആവള ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
സഹോദരങ്ങൾ: ശാന്ത അരിക്കുളം, മാലതി നൊച്ചാട്, നാരായണൻ (റിട്ട. എൻജിനീയർ കാംകോ, അങ്കമാലി), ബാബു (ഗൾഫ് റിട്ടേൺ).
സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതുമണക്ക് വീട്ടുവളപ്പിൽ.