തൃത്താല: ആലൂര് കുണ്ടുകാട് മണ്ണാട്ടുകുളങ്ങര പരേതനായ അബ്ദുവിന്റെ മകൻ മുഹമ്മദ് (65) നിര്യാതനായി. മാതാവ്: പരേതയായ ബീവാത്തു. ഭാര്യ: ഫാത്തിമ.
മക്കൾ: നജ്മുദ്ദീൻ, നൗഫൽ, നബീൽ, നജ്മത്ത്. മരുമക്കൾ: അൻവർ, ജാസ്മിൻ, ആസിഫ, ഹിദിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കുണ്ടുകാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.