പത്തിരിപ്പാല: പഴയലക്കിടി പുതിയങ്ങാടി ഹംസ (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ബഷീർ, ആയിശാബി, ലൈല. മരുമക്കൾ: റഹ്മത്ത്, അബ്ദുൽ റഹ്മാൻ, ഹൈദ്രോസ്.