ചെർപ്പുളശ്ശേരി: കാറൽമണ്ണ 29 ൽ മുത്തേടത്ത് പരേതനായ ഹുസ്സന്റെ ഭാര്യ നബീസ (80) നിര്യാതയായി. മക്കൾ: നാസർ, കരീം, സഫിയ്യ, സലീഖ, ജലീൽ, നവാസ്, ഷമീർ, ഷബ്ന, ഫൈസൽ. മരുമക്കൾ: ഫാത്തിമ, സുഹ്റ, അബ്ദുൽ ഖാദർ, ഉമ്മർ, ജസീന, ഷമീന, സുഹ്റ, ബഷീർ.