ചെർപ്പുളശ്ശേരി: ചളവറ വട്ടംകണ്ടത്തിൽ പരേതനായ കുഞ്ഞലവിയുടെ മകൾ ജമീല (58) നിര്യാതയായി. മക്കൾ: ഷെമീർ ബാബു, അക്ബർ അലി. മരുമക്കൾ: റുഖ്സാന, ജസ്മീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ഇട്ടേക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.