പത്തിരിപ്പാല: മണ്ണൂർ ചേറുമ്പാല മുട്ടികടവ് മുഹമ്മദലി (94) നിര്യാതനായി. ഭാര്യ: പരേതയായ ഹാജറുമ്മ. മക്കൾ: സാലിമ, നസീമ, താജുദ്ദീൻ, ശിഹാബുദ്ദീൻ, ഇബ്രാഹിം, സൈനുദ്ദീൻ. മരുമക്കൾ: ഹസ്സൻ, റജീന, ഫാത്വിമ, സാരിഹ, സൗദ, പരേതനായ വഹാബ്.