കൂറ്റനാട്: ചാലിശ്ശേരി കടവാരത്ത് പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ (80)നിര്യാതയായി. മക്കൾ: പങ്കജം, മണികണ്ഠൻ, മോഹനൻ. മരുമക്കൾ: സൗമിനി, ശ്രീജ, പരേതനായ രാധാകൃഷ്ണൻ.