ചെർപ്പുളശ്ശേരി: പുലാക്കാട്ടുകുഴിയിൽ കമലാവതി (തങ്കം -83) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചിപ്ര ബാലകൃഷ്ണൻ എഴുത്തച്ഛൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സേതുകുമാരി, അരവിന്ദാക്ഷൻ, ശിവദാസൻ, പരേതനായ സേതു ഭാസ്കരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.