മാള: പാലിശ്ശേരി പറയംവളപ്പിൽ പി.വി. സജീവൻ (67) നിര്യാതനായി. അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബൂത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: കല്യാണിക്കുട്ടി (മുൻ പഞ്ചായത്ത് അംഗം). മക്കൾ: സനൽകുമാർ (പൊലീസ് ഉദ്യോഗസ്ഥൻ), സജിത്ത്കുമാർ (ബംഗളൂരു). മരുമക്കൾ: ഐശ്വര്യ, ഐശ്വര്യ. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.