കാറളം: നന്തിയിൽ താമസിക്കുന്ന നന്തിക്കൽ ശങ്കരനാരായണന്റെ മകൻ ബാബു (51) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: അഭിലാഷ്, അഭിനന്ദ്. മരുമകള്‍: ഐശ്വര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.