തളി: പിലക്കാട് വെട്ടിയംകുന്നത്ത് വീട്ടിൽ കോമളവല്ലി (ഓമന -66) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യൻ. മക്കൾ: സാജൻ, സാബു. മരുമകൾ: ധന്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.