ചാലക്കുടി: ഹൗസിങ് ബോർഡ് കോളനിയിൽ റിട്ട.ഫെഡറൽ ബാങ്ക് മാനേജർ പള്ളുപ്പെട്ട അഗസ്റ്റിൻ (69) നിര്യാതനായി. ഭാര്യ: സ്റ്റെല്ല (റിട്ട.അസി.എക്സി. എൻജിനീയർ). മക്കൾ: അനില, ആന്റണി (രണ്ടുപേരും ആസ്ട്രേലിയ). മരുമക്കൾ: ഡോൺ, സോഹ (രണ്ടുപേരും ആസ്ട്രേലിയ). സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.