എരുമപ്പെട്ടി: തയ്യൂർ പൂക്കാട്ടിൽ വീട്ടിൽ സരസ്വതി നങ്ങ്യാർ (74) നിര്യാതയായി. ഭർത്താവ്: പരേതനായ മങ്ങാട് കണ്ണമ്പാറ നാരായണൻ നമ്പ്യാർ. മക്കൾ: ശശി, വിജയൻ, സീമ. മരുമക്കൾ: ശ്രീലത, ശുഭ, സുനിൽ.