കൊണ്ടോട്ടി: മേലങ്ങാടി കണ്ണഞ്ചീരി ഹൗസിൽ പാണ്ടികശാല മുഹമ്മദ് ബഷീർ (62) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് ഷമീൽ (ബഹ്റൈൻ), മുഹമ്മദ് ഷമീർ (ദുബൈ), ഷമീന, ഷംന. മരുമക്കൾ: ഫാസിൽ (ബഹ്റൈൻ), ഫൈസൽ (സൗദി). പിതാവ്: പരേതനായ പാണ്ടികാശാല കുഞ്ഞുമുഹമ്മദ് (കമ്പോണ്ടർ കുഞ്ഞുമുഹമ്മദ്). മാതാവ്: പരേതയായ കുഞ്ഞീര്യം കണ്ണഞ്ചീരി. സഹോദരങ്ങൾ: അബ്ദുൽ മുനീർ, അബ്ദുന്നാസർ, നജ്മുദ്ദീൻ, ഷറഫുദ്ദീൻ, ഷാജഹാൻ, ഉമ്മു ഹബീബ, റഷീദ നൂർജഹാൻ, ബുഷ്റ.