കൊണ്ടോട്ടി: ചെരിച്ചങ്ങാടി (മേലങ്ങാടി) സ്വദേശി പരേതനായ പുത്തൻമാളിയേക്കൽ വീരാൻകുട്ടിയുടെ മകൻ പുത്തൻ മാളിയേക്കൽ കോയ (65) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജംഷീറ, റജീന, ജാസിർ, ജാഫർ. മരുമക്കൾ: നഈമുദ്ദീൻ (മലപ്പുറം), റഈസ (മുണ്ടമ്പലം), ഫാത്തിമ റിൻഷ (വിളയിൽ).