കൽപകഞ്ചേരി: ചെറവന്നൂർ വെട്ടാർപ്പ് പരേതനായ വള്ളിയേങ്ങൽ അബ്ദുല്ലയുടെ മകൻ മുഹമ്മദ് കുട്ടി (71) നിര്യാതനായി. ഭാര്യ: ആസ്യ കൈതക്കൽ. മക്കൾ: അബ്ദുൽ നാസർ, സമീർ (ഇരുവരും കുവൈത്ത്). മരുമക്കൾ: സറീന, മുഹ്സിന. സഹോദരങ്ങൾ: അബൂബക്കർ, ഹുസൈൻ, കുഞ്ഞിക്കോയ, പാത്തുമ്മു, മറിയാമു, ജമീല.