എടവണ്ണ: മുണ്ടേങ്ങര പരേതനായ തേനൂട്ടികല്ലിങ്ങൽ മുഹമ്മദിന്റെ ഭാര്യ പുത്തൻപീടിക ആയിശ (78) നിര്യാതയായി. മക്കൾ: അബ്ദുൽ ഹകീം, മൻസൂർ (അധ്യാപകൻ), നസീർ (എജുസൈറ്റ് മഞ്ചേരി), സജീബ് മാനു (മാനു ഹോസ്പിറ്റൽ മഞ്ചേരി), ബജീന. മരുമക്കൾ: മസീന ബീവി (ചീക്കോട്), ജസീല (വണ്ടൂർ), സലീന (പുളിക്കൽ), ഷഹാന (മാനു ഹോസ്പിറ്റൽ മഞ്ചേരി), സക്കീർ മുഹമ്മദ്.