എടവണ്ണപ്പാറ: കരിയാത്തൻകുഴിയിൽ താമസക്കാരനും എടവണ്ണപ്പാറയിലെ ആദ്യകാല ഡ്രൈവറുമായ പനമ്പുറത്തു ഗോപാലൻ (70) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സിനി, ഗോപേഷ്, സിൻസി. മരുമക്കൾ: സുജീന്ദ്രൻ പുൽപറ്റ, സുനിൽ ചുള്ളിപ്പറമ്പ്. സഹോദരങ്ങൾ: നീലകണ്ഠൻ, ജാനകി, ഭാസ്കരൻ.