തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് പൂവളപ്പിലെ നങ്ങാരത്ത് ഇബ്രാഹിം (95) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനാണ്. പരേതരായ എം. മുഹമ്മദിന്റെയും എൻ. മറിയുമ്മയുടെയും മകനാണ്. ഭാര്യ: എം. ആയിഷ. മക്കൾ: മുഹമ്മദ്, കുഞ്ഞിമൊയ്തീൻ (ഓട്ടോഡ്രൈവർ), നഫീസ, സഫിയ. മരുമക്കൾ: മുനീറ ചൂട്ടാട്, റസിയ പടന്ന, മുഹമ്മദലി തൈക്കടപ്പുറം. സഹോദരങ്ങൾ: പരേതരായ അബ്ദുറഹ്മാൻ, സൈനബ.