തളിപ്പറമ്പ്: കണ്ണപ്പിലാവിലെ പാറക്കടവ് വീട്ടിൽ സത്താർ (66) നിര്യാതനായി. ഭാര്യ: സി.എച്ച്. സഫിയ.മക്കൾ: സവാദ്, നവാസ്, സഫൂറ, സവാന, സജിന. മരുമക്കൾ: ജബീന (പൂതപ്പാറ), ഫബീന (തളിയിൽ), ഇബ്രാഹിം (കടൂർ), ഹാരിസ് (നമ്പ്രം), ഷിഹാബ് (പൊക്കുണ്ട്). സഹോദരൻ: അലി (മുല്ലക്കൊടി).