ഉളിക്കൽ: വയത്തൂരിലെ പരേതനായ നെല്ലിയ്ക്കൽ ജോണിന്റെ ഭാര്യ മറിയാമ്മ (84) നിര്യാതയായി. മക്കൾ: ഷൈല (കൊൽക്കത്ത), ഷാജി (അബൂദബി). മരുമക്കൾ: ആന്റോ (കൊൽക്കത്ത), ഷിജി (ഉളിക്കൽ). സംസ്കാരം ഇന്ന് രാവിലെ 10ന് ഉളിക്കൽ ഇൻഫന്റ് ജീസസ് പള്ളിയിൽ.