പാപ്പിനിശ്ശേരി വെസ്റ്റ്: കൊട്ടപ്പാലത്തിനു സമീപം കാട്ടൂർ മധു (എം.ജി. മധുസൂദനൻ-82) നിര്യാതനായി. ഭാര്യ: പരേതയായ സുനന്ദ. സംസ്കാരം ഇന്ന് രാവിലെ 10ന് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ.