തലശ്ശേരി: എരുവട്ടി കാപ്പുമ്മൽ ദിനേശ് ക്ലബിനു സമീപം നെസ്റ്റ് വീട്ടിൽ വി.കെ. പ്രേമലത (73) നിര്യാതയായി. ഭർത്താവ്: വിജയൻ. മകൻ: നൈജിൽ ഷാജി (മെംബർ, സി.പി.എം കാപ്പുമ്മൽ ദിനേശ് ബ്രാഞ്ച്). മരുമകൾ: പി. ഷീബ (മെംബർ, സി.പി.എം കാപ്പുമ്മൽ ദിനേശ് ബ്രാഞ്ച്).