പേരാവൂർ: ഏലപ്പീടികയിലെ പുത്തൻവീട്ടിൽ മോഹനൻ (70) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ദീപ, ദിലീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെള്ളർവള്ളി ശ്മശാനത്തിൽ.