തളിപ്പറമ്പ്: കരസേനയിൽ സുബേദാറായിരുന്ന മരത്തക്കാട് തുണ്ടിവളപ്പിൽ കൃഷ്ണൻ (79) നിര്യാതനായി. ഭാര്യ: ടി.വി. രാധ. മക്കൾ: സജിത്ത് (ബംഗളൂരു), രഞ്ജിത്ത് (കാനഡ), ഷീന. മരുമക്കൾ: പി.ടി. ഷീബ (ബംഗളൂരു), വി. താര (പയ്യന്നൂർ), കെ. മഹേഷ് കുമാർ (ഖത്തർ). സഹോദരങ്ങൾ: പ്രേമ, രാമചന്ദ്രൻ (മുൻ വൈസ് പ്രസിഡന്റ്, ഇന്ത്യാ സിമന്റ്സ്), രമണി, സുരേഷ് ബാബു.