എലത്തൂർ: പാലാട്ട് മാടഞ്ചേരി അബ്ദുൽഖാദർ ഹാജി (89) നിര്യാതനായി. ഭാര്യ: മാടഞ്ചേരി നഫീസ. മക്കൾ: നിസാർ ഷെരീഫ്, മുസ്തഫ, നുഫൈൽ, അസ്മ.