കൂത്തുപറമ്പ്: മൗവ്വേരി വായോത്ത് ഹൗസിൽ കെ. മൊയ്തീൻ (62) നിര്യാതനായി. ഭാര്യ: കൊട്ടാരത്തിൽ ആയിഷ. മക്കൾ: റംല, താഹിറ, താജുദ്ദീൻ (ഒമാൻ), റജീന. മരുമക്കൾ: അബ്ദു റൗഫ് (സൗദി), റഷീദ് (ഡ്രൈവർ), നവാസ് (ദുബൈ), ഫെമിന ഷറൂ.