ധർമടം: മേലൂര്‍ യൂനിവേഴ്സിറ്റി ബസ് സ്റ്റോപ്പിനുസമീപം രാജാസ് വീട്ടില്‍ വി.കെ. ബീന (54) നിര്യാതയായി. പഴയകാല വനിത ഫുട്ബാളറും മലബാര്‍ കാന്‍സര്‍ സെന്റര്‍ കരാര്‍ ജീവനക്കാരിയുമായിരുന്നു. ഭര്‍ത്താവ്: പരേതനായ ജയരാമന്. മക്കള്‍: അതുല്‍, അനിരുദ്ധ്. മരുമകള്‍: റിന്‍ഷ. സംസ്കാരം തിങ്കളാഴ്ച പകല്‍ 12ന് പന്തക്കപ്പാറ പൊതു ശ്മശാനത്തില്‍.