കണ്ണൂർ: തില്ലേരിയിൽ സൗമിനി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ പഞ്ഞിക്കയിൽ. മക്കൾ: ആശ, ലത്തീഷ്, ശോഭ. മരുമക്കൾ: പ്രകാശ്, ഉദയ് (മുംബൈ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.