ഏഴിലോട്: പുറച്ചേരിയിലെ സി. നാരായണൻ (78) നിര്യാതനായി. പയ്യന്നൂർ വലിയവട്ടം ടൈൽസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: നാരായണി. മക്കൾ: ഹരീഷ് കുമാർ, ഹരില, ഹർഷ. മരുമക്കൾ: ഷീജ (കുപ്പം), ദേവരാജൻ (മട്ടലായി), പ്രദീപ് (അവിഞ്ഞീൽ).