ന്യൂമാഹി: കിടാരൻകുന്ന് ചവോക്കുന്നുമ്മൽ ഹൗസിൽ സി.എച്ച്. നാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: വസന്ത, പ്രേമൻ, പരേതയായ പ്രേമ. മരുമക്കൾ: ചന്ദ്രൻ, ജയശ്രീ. സഹോദരങ്ങൾ: ദേവി, പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ.