പേരാവൂർ: ഓടംതോട് എടനാട്ടുതാഴെ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മേരി കുര്യാക്കോസ് (76) നിര്യാതയായി. മക്കൾ: ബീന, ജെസി, പ്രീത, ബിന്ദു, ബോബി കുര്യാക്കോസ്. മരുമക്കൾ: ബേബി മണ്ണാറത്ത്, ജോഷി കൂരാപ്പള്ളിൽ, ലോയിഡ് റാത്തപ്പള്ളിൽ, അനു വാഴപ്പനാടിയിൽ, പരേതനായ ബാബു വലിയവീട്ടിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഓടംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.