ഫറോക്ക്: പേട്ടക്ക് വടക്കുഭാഗം കുളങ്ങരപ്പാടം താമസിക്കുന്ന മുനമ്പത്ത് മൊയ്തീൻകുട്ടി (72) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റഫീക്ക്, മുംതാസ്, മുബീന, സാഹിന. മരുമക്കൾ: താഹിറ, നജീബ്, സക്കീർ, ജംഷീദ് ബാബു.