ബേപ്പൂർ: അരക്കിണർ അങ്ങാടിയുടെ കിഴക്ക് ഭാഗം പാറപ്പുറം അമ്പലത്തിന് സമീപം പരേതനായ കളത്തുമ്മാരത്ത് സോമന്റെ ഭാര്യ തങ്കം (72) നിര്യാതയായി. മക്കൾ: അനിൽ കുമാർ, സുനിൽ കുമാർ, ഷീന. മരുമക്കൾ: ഷീജ, ഷിൽന, പരേതനായ പ്രേമൻ.