കോട്ടൂളി: വടക്കേ മുടപ്പാട്ട് സുലോചന (74) ചെറോട്ട് നിര്യാതയായി. റിട്ട. മെഡിക്കൽ കോളജ് ഹോസ്പിറ്റൽ വികസനസമിതി ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ കണ്ടമ്പത്ത് പത്മനാഭൻ നായർ. മക്കൾ: വി.എം. അജിത (എച്ച്.ഡി.എസ് ജീവനക്കാരി, മെഡിക്കൽ കോളജ് കോഴിക്കോട്), രത്ന പിള്ള (മുംബൈ), പരേതനായ സുനിൽകുമാർ. സഹോദരങ്ങൾ: പരേതനായ ബാലകൃഷ്ണൻ, രാജൻ, വിജയൻ, ശിവദാസൻ, ശശീന്ദ്രൻ.