ചേളന്നൂർ എട്ടേ രണ്ട്: വളയനംകണ്ടി ഹസൻ (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നിഷാദ് (ദുബൈ), ദിൽഷാദ് (സൗദി), നൗഷിദ. മരുമക്കൾ: ഫൈസൽ (രാംപൊയിൽ), സൈനബ, ഷബ്ന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എട്ടേ നാല് സുന്നി ജുമാമസ്ജിദിൽ. ഖബറടക്കം ചെലപ്രം ഖബർസ്ഥാനിൽ.