പാലേരി: പാറക്കടവിലെ കരിമ്പാലക്കണ്ടി മൊയ്തു (60) നിര്യാതനായി. ഭാര്യ: സുലൈഖ കക്കുടുമ്പിൽ (അടുക്കത്ത്). മക്കൾ: റോസ്ന, നജീബ്, സജ്ന. മരുമക്കൾ: ഫൈസൽ (വളയന്നൂർ), മുഹ്സിന (പാലേരി), ഷാജഹാൻ (മുള്ളൻകുന്ന്). സഹോദരങ്ങൾ: അബ്ദുസ്സലാം, ഹമീദ്, പരേതരായ അമ്മദ്, ബഷീർ.