കുറ്റ്യാടി: കാവിലുംപാറ മരുതോറ കല്ലുമ്പുറത്ത് ബിന്ദുവിന്റെ മകൾ ഷോഹിത (23) നിര്യാതയായി. സഹോദരങ്ങൾ: ഷിബിൻ, സനിൽ.