മുക്കം: തെച്യാട് കാടംകുനി അബൂബക്കർ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഉമ്മർകുട്ടി, നൗഷാദ്, റിഷാദ്, ജംഷീന. മരുമക്കൾ: സലീം (പനമരം), ബുഷ്റ, ഹസീന, ഹസ്ന.