ചേവരമ്പലം: തായാട്ടുപൊയിൽ പരേതനായ രാരന്റെ ഭാര്യ കൗസു നിര്യാതയായി. മക്കൾ: ബാബു, പുഷ്പ, സുരേശൻ, പ്രകാശൻ, റീന, പരേതനായ ദിനേശൻ. മരുമക്കൾ: പ്രഭാകരൻ, പ്രദീപ് കുമാർ, ഷൈലജ, പ്രസന, സുബജ. സഞ്ചയനം വ്യാഴാഴ്ച.