നടുവണ്ണൂർ: കരുമ്പാപ്പൊയിലിലെ നമ്പ്യാട്ടിൽ അമ്മോട്ടി (86) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുബൈദ, അസീസ്, അബ്ദുറഹ്മാൻ, ഷാഹിദ. മരുമക്കൾ: അബൂബക്കർ അരിക്കുളം, ഷാഹിദ ഒറ്റക്കണ്ടം, റംല തിക്കോടി, ലത്തീഫ് കാപ്പാട്. സഹോദരങ്ങൾ: പാത്തുമ്മ, പരേതരായ അബ്ദുല്ല, മൊയ്തി, ഹസൻ, ആലി.