മാത്തറ: കുണ്ടംപുറത്ത് മീത്തൽ സീനത്ത് (39) നിര്യാതയായി. ഭർത്താവ്: ഷരീഫ്. പിതാവ്: മുണ്ടുപ്പാലം ബീരാൻ കോയ. മാതാവ്: ഫാത്തിമ. മകൾ: ശർബിന. മരുമകൻ: മുഹമ്മദ് അസ്കർ (വെള്ളിപറമ്പ്). സഹോദരങ്ങൾ: അലിമോൻ, ജംഷീറ.