കടലുണ്ടി: ന്യൂഡൽഹി നിതി ആയോഗ് സെക്ഷൻ ഓഫിസർ മണ്ണൂർ കാരകളിപ്പറമ്പ് കോലോട്ട് മാനാമ്പലത്ത് സത്യനാഥൻ (58) നിര്യാതനായി. പരേതരായ വാസുദേവക്കുറുപ്പിന്റെയും കൊളത്തോട്ട് ശാരദാമ്മയുടെയും മകനാണ്. ഭാര്യ: റീന തളിപ്പറമ്പ് (നിതി ആയോഗ്, ന്യൂഡൽഹി). മകൾ: സൗഖ്യ. സഹോദരങ്ങൾ: ശ്രീനാരായണൻ, വേണുഗോപാലൻ, വസന്തകുമാരി, പത്മാവതി. സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ.