കോഴിക്കോട്: തിരുത്തിയാട് മിന്നാരത്തിൽ കാനങ്ങാട്ട് ദേവകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ശോഭന, ശൈലജ, രമേഷ് (കുവൈത്ത്). മരുമക്കൾ: രാധാകൃഷ്ണൻ, പരേതനായ ശശിധരൻ, നൈന. സഹോദരങ്ങൾ: പ്രഭാകരൻ നായർ, പരേതനായ അച്യുതൻ നായർ, സുന്ദരൻ, ഗോപാലൻ, രാധ, ഇന്ദിര. സംസ്കാരം ഇന്ന് രാവിലെ 10ന് പുതിയ പാലം ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.