കുരുവട്ടൂർ: വാണിയേരി പരേതനായ മൂസഹാജിയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: സുബൈർ, ഹുസൈർ, അസ്മാബി. മരുമക്കൾ: ഹാജറ ചെറുവറ്റ, ഷമീറ മടവൂര്‍, അബ്ബാസ് വെള്ളിമാടുകുന്ന്. സഹോദരങ്ങൾ: മൊയ്തീൻഷാ, അബൂബക്കർ ഹാജി മടവൂർ, പരേതരായ കുഞ്ഞഹമ്മദ്, ഖദീജ മുട്ടാഞ്ചേരി.