മാങ്കാവ്: കൊളങ്ങോട്ട് വീട്ടിൽ പരേതനായ ശ്രീനിവാസന്റെയും മല്ലിജയുടെയും മകൻ ഹേമന്ത് (37) നിര്യാതനായി. സഹോദരങ്ങൾ: ജിതിൻ വാസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാങ്കാവ് പൊതു ശ്മശാനത്തിൽ.