ആലത്തൂർ: വാവുള്ളിയാപുരം പുത്തൻ പീടികയിൽ പരേതനായ അസനാരിന്റെ മകൻ സുൽത്താൻ (47) നിര്യാതനായി. മാതാവ്: ആസിയ. സഹോദരങ്ങൾ: സഫിയ, അബ്ബാസ്, ഹകീം, അഷറഫ്.