കണ്ണമ്പ്ര: മഞ്ഞപ്ര കൊളയക്കാട് വീട്ടിൽ തങ്ക (67) നിര്യാതയായി. ഭർത്താവ്: ചീറമ്പൻ. മക്കൾ: ശശികുമാർ, ശ്യാമള, ശാന്തകുമാരൻ, ചന്ദ്രകുമാർ. മരുമക്കൾ: സുജാത, സോമൻ, സുഭാഷിണി, ബിന്ദു. സഹോദരങ്ങൾ: രവി, അല്ലി, മണികണ്ഠൻ.