ചെർപ്പുളശ്ശേരി: പന്നിയംകുറിശ്ശി കോൽപ്പാട്ടിൽ രുഗ്മിണിയമ്മ (79) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: രവി മേനോൻ, രാധാകൃഷ്ണ മേനോൻ, മാധവ മേനോൻ, കേശവ മേനോൻ, ലക്ഷ്മീദേവി, മാധവിക്കുട്ടി അമ്മ, കല്യാണിക്കുട്ടി അമ്മ, ആനന്ദവല്ലി, പരേതരായ നാരായണൻകുട്ടി മേനോൻ, ജാനകി അമ്മ.